OUR PRINCIPAL

OUR PRINCIPAL
OUR PRINCIPAL RAMACHANDRAN SIR

Respect child as aperson

Respect child as aperson

Thursday, September 23, 2010

About Us

A leading educational institution in wayanad district under the corporate educational agency WMO MUTTIL.Our Principal is mr.V.O.Ramachandran.
                      There are 1200 students are studying from 8th to 12th standard.in theyear2010-2011.There are21divisions in the school.The school is well equipped with digital lab,computer lab and library.Special attention is given to deveioop the alround development of the students.School has exellent results in HS,VHSS and HSS in previous years.


സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലര്ത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓര്ഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓര്ഫനേജ് വൊക്കേഷനല്ഹയര്സെക്കന്ററി സ്കൂള്‍".
അനാഥ കുരുന്നുകലളുടേയും,അശണരുടേയും പാവപെട്ട ഗ്രാമീണ ജനതയുടെയും വിദ്യാഭ്യാസ ഉയര്ച്ചക്കുള്ല കര്മവേദിയായി സ്ഥാപനം വളര്ച്ചയുടെ പുതിയ മാനങ്ങള്തേടുന്നു.43 വര്ഷം മുന്പ് 1967 ഏപ്രില്നാസത്തില്കല്പററ നീലികണ്ടി കുഞ്ഞമ്മദ് ഹാജിയിടെ വസതിയില്വയനാട്ടിലെ മുസ്ലിം പൗര പ്രൗമുഖരെയും പണ്ട്തന്മാരെയും പങ്കെടുപ്പിച്ച്കൊണ്ട് മുക്കം യതീംഖാന സ്ഥാപകന്വി. ബീരാന്കുട്ടി ഹാജി വിളിച്ച് ചേര്ത്ത യോഗത്തില്കേരള മുസ്ലിംകളുടെ ഴികാട്ടിയായിരുന്ന സയ്യിദ് അബ്ദുറഹിമാന്ബാഫകി തങ്ങള്തുടക്കം കുറിച്ച വയനാട് മുസ്ലിം ഓര്ഫനേജിന്റെ പ്രഥമ സ്ഥാപനമാണ് വയനാട് ഓര്ഫനേജ് വൊക്കേഷനല്ഹയര്സെക്കന്ററി സ്കൂള്മുട്ടില്‍.
യശശരീരനായ മുന്കേരള മുഖ്യ മന്ത്രി സി.എച്ച്.മുഹമ്മദ് കോയസാഹിബ് വിദ്യാഭ്യാസമന്ത്രി യായാരിക്കേ സമുദായത്തിന്റേയും നാടിന്റേയും പിന്നോക്ക വസ്ഥ പരിഹരിക്കുന്നതിനായി അനുവധിച്ച സ്കുള്യതീംഖാന അന്തേവാസികള്ക്ക് താമസത്തിനായി നിര്മിച്ച് കൊണ്ടിരുന്ന കെട്ടിടത്തില്‍. 1968 ഏപ്രില്‍ 12ന് ഓര്ഫനേജിന്റെ പ്രധമവാര്ഷിക സമ്മേളനത്തില്സി.എച്ച്.മുഹമ്മദ് കോയസാഹിബ് ഉദ്ഘാടനം ചെയ്തു

No comments:

Post a Comment